top of page
converted_image_1754213193790.webp

Dileep Mampallil

  • Facebook
  • LinkedIn

A researcher, science communicator, and author

MSc: IIT Madras

PhD: University of Twente

Postdoc: University of Glasgow

IISER Tirupati since 2016

Books

book4.jpg

Book 4 (English):

 

This book is a scientific journey into the possibilities of life beyond Earth—exploring the chemistry that might form alien life, the physics that could shape it, and the evolution that could give rise to intelligence. It explores whether intelligence always leads to the rise of advanced technology in alien civilizations. Can we ever communicate or even meet them? Across vast cosmic distances and timescales, the rise and fall of intelligent civilizations may be like fireflies in a dark field—each flickering briefly, but rarely at the same time or place. In that sense, we may not be alone, yet still alone.

book3.jpg


നക്ഷത്രങ്ങളെ നോക്കി അവിടെ നമ്മെപ്പോലെ ആരെങ്കിലുമൊക്കെ ഉണ്ടോയെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയെപ്പോലെയുള്ള എത്രയോ ഗ്രഹങ്ങൾ നമ്മുടെ ഗ്യാലക്സിയിലെ നക്ഷത്രയൂഥങ്ങളിൽ നാം കണ്ടെത്തി യിരിക്കുന്നു. അങ്ങനെ എത്രയെത്ര ഗ്യാലക്സികൾ ആ ഗ്രഹങ്ങളിൽ ജീവനുണ്ടാകുമോ? അവിടെ മനുഷ്യരെപ്പോലെ ബുദ്ധിയുള്ള ജീവികളുണ്ടാകുമോ? ബുദ്ധിയുള്ള ജീവികൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ്? ആ അന്യഗ്രഹജീവികൾക്ക് എങ്ങനെ സന്ദേശങ്ങളയയ്ക്കും? നമുക്ക് നക്ഷത്രാന്തരയാത്രകൾ നടത്താൻ സാധിക്കുമോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ലളിതമായി വിശദീകരിക്കുന്ന പുസ്തകം.

Book 3 (Malayalam)

book2.jpg

Book 2 (Malayalam)

ചില മണ്ടത്തരങ്ങള്‍ വിശ്വസിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് വേണ്ടിയുള്ള പുസ്തകം. ആദ്യഭാഗം ചില കപടശാസ്ത്രങ്ങളെയും അശാസ്ത്രീയമായ അവകാശവാദങ്ങളെയും തുറന്നുകാണിക്കുന്നു. രണ്ടാമത്തെ ഭാഗം യഥാര്‍ത്ഥ ശാസ്ത്രത്തെ തെറ്റായി ചിത്രീകരിക്കുന്നവരെ തുറന്നുകാണിക്കുന്നു. ഹോമിയോപ്പതി ഭയങ്കര നല്ല ചികിത്സാരീതിയാണോ, യോഗ ചെയ്താല്‍ ക്യാന്‍സര്‍ മാറുമോ, വൈറസുകള്‍ തുടങ്ങിയ സൂക്ഷ്മജീവികള്‍ ഇല്ലേ, വാക്‌സിന്‍ എടുക്കുന്നത് മോശമാണോ്, ജനിതകവിളകള്‍ അപകടകരമാണോ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.

COVER3.png

Book 1 (Malayalam). Click Here for details.

വെറുമൊരു തിയറിയല്ലേ' എന്ന കുത്തുവാക്ക് ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഒരു ശാസ്ത്രമേഖല പരിണാമസിദ്ധാന്തംതന്നെയാകും. കുരങ്ങ് പരിണമിച്ചാണോ മനുഷ്യൻ ഉണ്ടായത്, അങ്ങനെയെങ്കിൽ ഇപ്പോഴും കുരങ്ങുകൾ ഉള്ളതെങ്ങനെ, മനുഷ്യനെന്തേ പരിണമിക്കാത്തത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരം കേൾക്കുന്നുണ്ട്. പരിണാമം എന്നാൽ എന്താണ് എന്നത് ശരിക്കും മനസ്സിലാക്കിയ ഒരാൾക്ക് ഇത്തരം ചോദ്യങ്ങൾ ചോദിക്കുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ, ഈ പുസ്തകം പരിണാമത്തിന്റെ അടിസ്ഥാനവും, അതെങ്ങനെ സംഭവിക്കുന്നു എന്നതും നിങ്ങളോട് വളരെ ലളിതമായ ഭാഷയിൽ പറയുകയാണ്. ജീവൻ എന്താണ്, ഭൂമിയിൽ എന്തുകൊണ്ട് ജീവൻ ഉണ്ടായി എന്നുള്ള ചോദ്യങ്ങൾ മുതൽ മനുഷ്യന്റെ ഉത്ഭവവും പരിണാമവുംവരെ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. വേണ്ടത്ര റഫറൻസുകൾ നൽകി ആധികാരികതയോടെ എഴുതിയ കൃതി.

IMG_20181006_151441.jpg
  • Facebook Social Icon

Department of Physics
Indian Institute of Science Education & Research (IISER) Tirupati 
Tirupati 517619 INDIA.
 

Landline: +91(0)8772500435

All rights reserved © dmampallil.com. All opinions are personal.

bottom of page